തിരുവനന്തപുരം ജില്ല
അറിയിപ്പ് :- പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
പ്രധാന സ്ഥലങ്ങള്‍

  • അരുവിക്കര ഭഗവതി ക്ഷേത്രം: നെയ്യാർ നദിയോടടുത്തുള്ള ഒരു പുരാതന ക്ഷേത്രം.
  • മാറനല്ലൂർ പഞ്ചായത്ത് ഓഫീസ്: ഒരു സാധാരണ പഞ്ചായത്ത് ഓഫീസ് കെട്ടിടം.
  • ഏറാറ്റിൻപുരം (നെയ്യാർ നദി): നെയ്യാർ നദിയുടെ തീരത്തുള്ള ഒരു ഗ്രാമീണ കാഴ്ച.

aruvikkara temple